സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കേരളാ ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (കെ.ജി.സി.ഇ) ഏപ്രിൽ 2022 പരീക്ഷാ ഫലം www.sbte.org എന്ന വെബ്‌സൈറ്റിൽ വിദ്യാർഥികളുടെ  ലോഗിനിൽ ലഭ്യമാണെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.

വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി വായ്പ കുടിശ്ശിക തീർപ്പാക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ജൂൺ മൂന്നു വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഈ പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും…

കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും കുറിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങൾക്ക് കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) അവാർഡ് നൽകുന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹികപ്രസക്തിയുള്ള…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 28  രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ  സിറ്റിങ് നടത്തും. ഗണിക സമുദായത്തിന് ഗണിഗ എന്ന ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന…

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ള ബൈലാറ്ററൽ എഗ്രിമെന്റ് പ്രകാരം എക്സ്റ്റൻഷൻ ഓഫ് വാലിഡിറ്റി ഓഫ് പെർമിറ്റ് എടുത്തിട്ടുള്ള അന്യ സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററൽ ടാക്സ്…

മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒറ്റത്തവണ പ്രീമിയം അടക്കണം. 510 രൂപയാണ് പ്രീമിയം തുക. 18 നും 70 ഇടയ്ക്കു പ്രായമുള്ള…

2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികൾ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ലക്ഷം…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് സംഘടിപ്പിക്കുന്ന വിവരവകാശ നിയമം 2005 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 10 വരെ നീട്ടി. പുന:ക്രമീകരിച്ച ഷെഡ്യൂൾ പ്രകാരം കോഴ്സ് ഏപ്രിൽ…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 4,263 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.…