കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള- കർണാടക- ലക്ഷദ്വീപ്…
2025-ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള 'Three Year LLB 2024-Candidate…
പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ കയറുൽപ്പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കംമ്പോസ്റ്റ്, കയർഭൂ വസ്തു നിർമ്മാണവും വിതാനവും എന്നിവയിൽ സ്റ്റൈപന്റോടുകൂടിയ തൊഴിൽ നൈപുണ്യ…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 22ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. അഖില കേരള ചാക്കമർ മഹാസഭ സമർപ്പിച്ച ഹർജി, കോനാർ വിഭാഗത്തെ സംസ്ഥാന…
ആറ്റിങ്ങൽ സർക്കാർ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് 22ന് ഉച്ചയ്ക്ക് 1.30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവച്ചു.
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) മേയ് 31-ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി, സൗജന്യ എൻട്രൻസ് പരിശീലനം നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയായ…
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 27ന് പുറപ്പെടുവിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിൽ 2,080 വാർഡുകളാണുള്ളത്. പുനർവിഭജനത്തിന് ശേഷം അവ 2,267…
തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുവേണ്ടി കേരള ഐടി മിഷനുമായി സഹകരിച്ച് കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരു കേന്ദ്രീകൃത കോൾ സെന്റർ 1950 എന്ന നമ്പറിൽ സ്ഥാപിച്ചിട്ടുണ്ട്.…
വിവരാവകാശ നിയമത്തെപറ്റി അവബോധമുണ്ടാക്കുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടമലക്കുടി ഗവ. എൽ.പി സ്കൂളിൽ 21ന് രാവിലെ 10ന് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഒടുക്കി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 31 വരെ നീട്ടി. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in ഫോൺ:…