വിവരാവകാശ നിയമത്തെപറ്റി അവബോധമുണ്ടാക്കുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടമലക്കുടി ഗവ. എൽ.പി സ്കൂളിൽ 21ന് രാവിലെ 10ന് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.