എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ…
ലഹരിക്കെതിരെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും…
മേലടി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ "സ്ത്രീ ശക്തി 2024" എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി വൈസ് പ്രസിഡന്റ്…
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നഗരസഭകള്ക്കുമായി അര്ധദിന ശില്പ്പശാല സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് പി. സ്മിതേഷ് ശില്പ്പശാല ഉദ്ഘാടനം ചെയ്തു. 100 ശതമാനം വാതില്പ്പടി ശേഖരണം, യൂസര്…
എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയുടെ ''സെന്റർ ഫോർ എനർജി സ്റ്റഡീസ്'' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ വെച്ച് ''വൈദ്യുതി വിതരണ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അഥവാ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ'' എന്ന വിഷയത്തിൽ നടന്ന ശിൽപശാല…
ഹരിതകര്മ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം സുല്ത്താന് ബത്തേരിയില് തുടങ്ങി. കിലയുടെ നേതൃത്വത്തില് മുനിസിപ്പാലിറ്റി ടൗണ്ഹാളില് നടക്കുന്ന പരിശീലനം നഗരസഭ വൈസ് ചെയര്പേഴ്സന് എല്സി പൗലോസ് ഉദ്ഘാടനം…
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് കാമ്പയിൻ നടത്തുന്നതിനായി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. രണ്ടു മേഖലകളിലായി സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിലെ തെക്കൻ മേഖലാ ശിൽപ്പശാല നാളെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ…
ജില്ലയിലെ അരിവാള് രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പഠന പുരോഗതി, മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിന് മാനന്തവാടിയില് സംസ്ഥാനതല ദ്വിദിന ശില്പശാല നടത്തി. സംസ്ഥാന സര്ക്കാരിന്റെ നവകേരള സദസ്സില് സിക്കിള്സെല് അനീമിയ…
ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ്ങിനെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), മൂന്ന് ദിവസത്തെ ‘ടെക് ഹൊറൈസൺ’ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.…
സംസ്ഥാന വനിതാ വികസന കോര്പറേഷന്റെ ആഭിമുഖ്യത്തില് വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് നടന്ന ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ…