സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐ. എം. ജിയിൽ നടക്കുന്ന ശിൽപശാല…

ഐസിഫോസ് കാഴ്ച പരിമിതിയുള്ള വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സ്‌കൂളിലാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള ഐസിഫോസ് വികസിപ്പിച്ച ഇംഗ്ലീഷ് പഠനസഹായത്തിലുള്ള പദപ്രശ്ന ഉപകരണം…

വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാൻ ശിൽപശാല *വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ഗോർക്കി ഭവനിൽ കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന…

സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കൃതി വര്‍ധിപ്പിക്കുന്നതിന് ജില്ലയില്‍ ഹരിത…