കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയിൽ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി…
സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതി വലിയ ഗുണം ചെയ്തെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ. ആറു മാസംകൊണ്ട് 13,270 കിലോ…
സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29ന് ആരംഭിക്കും. ഹരിത കേരളം…
"എന്റെ തൊഴിൽ എന്റെ അഭിമാനം " എന്ന പേരിൽ സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സംരംഭക ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (16 ജൂൺ) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ…
ശൈശവ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളും വിഷയത്തിന്റെ കാലിക പ്രസക്തിയും ചര്‍ച്ച ചെയ്ത്'ശൈശവ വിവാഹ നിരോധന നിയമം' ഏകദിന ശില്‍പശാല. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു വികസന ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ്…
കട്ടപ്പന നഗരസഭയുടെയും ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയിലെ നവസംരംഭകരെ കണ്ടെത്തി മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനായി നിങ്ങള്‍ക്കും സംരംഭകരാകാം ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ദൗത്യത്തോടെയുള്ള സംസ്ഥാന…
എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്…
നവകേരള കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി കട്ടപ്പന ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (K-IED) മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ 13…
