തൊഴില്‍ അന്വേഷകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) ജില്ലാതല ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍…
ഏകാരോഗ്യം എന്ന നൂതന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സര്‍ക്കാര്‍ ഇതര വകുപ്പുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും സന്നന്ധസംഘടനകളെയും ഏകോപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ക്കുന്ന അവലോകനയോഗവും ഏകദിന ശില്‍പ്പശാലയും…
വൈവിദ്ധ്യമുള്ള 70 ഇനം വിത്തുകൾ സംരക്ഷിക്കാനായതിനെക്കുറിച്ചാണ് സലിം അലി ഫൗണ്ടേഷൻ കോർഡിനേറ്റർ ഇല്യാസ്, ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയിലെ അനുഭവ ജ്ഞാന ശില്പശാലയിൽ വിശദീകരിച്ചത്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യ…
*മാതൃകയായി മാങ്കുളം ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പ്രോജക്ട് ശിൽപശാലയിലെ സുസ്ഥിര ജീവിതശൈലിയിലൂടെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത സെഷൻ പങ്കുവെച്ചത് അധികവും വിജയഗാഥകളായിരുന്നു. മാങ്കുളം പഞ്ചായത്തിന്റെ ജൈവ രീതിയിലൂന്നിയ കാർഷിക…
പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ്…
കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയിൽ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി…
സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതി വലിയ ഗുണം ചെയ്തെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ. ആറു മാസംകൊണ്ട് 13,270 കിലോ…
സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29ന് ആരംഭിക്കും. ഹരിത കേരളം…
"എന്റെ തൊഴിൽ എന്റെ അഭിമാനം " എന്ന പേരിൽ സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സംരംഭക ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (16 ജൂൺ) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ…