അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ''ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി'' എന്ന പേരില്‍ പാഴ്‌വസ്തു പരിപാലന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷംകൊണ്ട് ബത്തേരി…
ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ്…
വനിതാശിശുവികസനവകുപ്പ് യൂനിസെഫിന്റെ സഹകരണത്തോടെ 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള കുടുംബാധിഷ്ഠിത ബദലുകളെക്കുറിച്ച്' സെപ്. 27, 28 തീയതികളില്‍ ദേശീയ ശിൽപശാല നടത്തും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഹോട്ടൽ ഒ ബൈ താമരയിൽ…
വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വർക്ക്ഷോപ്പ് നടത്തും. ഒക്ടോബർ 12 മുതൽ 14 വരെ കളമശ്ശേരി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ക്യാമ്പസിലാണ് വർക്ക്ഷോപ്പ്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 2950 രൂപയാണ് പരിശീലന…
വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലത്തിൽ അവലോകനയോഗവും, സംരംഭകത്വ ശില്പശാലയും നടന്നു. അങ്കമാലി ബ്ലോക്ക്…
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും കിലയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏകാരോഗ്യം ജില്ലാതല ശില്പശാല കട്ടപ്പന വെള്ളയാംകുടി സ്‌കൈ റോക്ക് ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ജീവജാലങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ ഏകാരോഗ്യം…
സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കാന്തലൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി. കാന്തലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി മോഹന്‍ദാസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ മല്ലിക രാമകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍,…
നാഷണൽ ട്രസ്റ്റ് ശിൽപശാല സംഘടിപ്പിച്ചു ഭിന്നശേഷിക്കാരിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നത് മികച്ച നേട്ടത്തിനു വഴിവെക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നാഷണൽ ട്രസ്റ്റിന്റെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ ലോക്കൽ…
ജില്ലയിലെ പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന ദ്വിദിന ശിൽപ്പശാലയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലയിലെ…