കയര്‍ വികസന വകുപ്പ് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികളെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കയര്‍ ഭൂവസ്ത്രം ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ കയര്‍…

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്വയം തൊഴില്‍ ശില്പശാല കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച് സ്വയം തൊഴില്‍ പദ്ധതികളായ…

പനമരം ബ്ലോക്ക് പഞ്ചായത്തും, കയര്‍ പ്രോജക്ട് ഓഫീസ് കോഴിക്കോടും സംയുക്തമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗ സ്ഥര്‍ക്കുമായി തൊഴിലുറപ്പ് പദ്ധതിയും - കയര്‍ ഭൂവസ്ത്ര വിനിയോഗവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.…

കേരളത്തിലെ എല്ലാ ആയുര്‍വേദ നേത്ര സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലെയും സേവനങ്ങള്‍ക്ക് മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്നതിനുള്ള സംസ്ഥാനതല ശില്പശാല നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സലജകുമാരി പി ആര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.…

* സ്ത്രീകളുടെ ഉന്നമനത്തിനായി ബഡ്ജറ്റിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തണം സുസ്ഥിരമായ സാമ്പത്തിക, സാമൂഹിക വികസനം ഉറപ്പാക്കുന്നതിൽ ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ് കാര്യക്ഷമമായി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡും വനിതാ ശിശുവികസന വകുപ്പും…

ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍  മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍  നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍…

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെയും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തില്‍ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളില്‍ നടന്ന ശില്‍പശാല മാനന്തവാടി…

ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ബ്ലോക്കുതലത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യുണിറ്റിന്റെയും വൈക്കം…

ലിംഗ തുല്യതാ പ്രതികരണ ശേഷിയുള്ള പ്രാദേശിക സര്‍ക്കാറായി എടവകയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിലയുടെ സഹകരണത്തോടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മാനന്തവാടി ഗ്രീന്‍ റഡിഡന്‍സിയില്‍ നടന്ന ശില്‍പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം…

പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ…