സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതി 'മാനത്തോളം' പഞ്ചായത്ത്തല ശില്‍പശാല ശ്രീകൃഷ്ണപുരം, കരിമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കി ആത്മവിശ്വാസത്തോടെയുള്ള ജീവിതം നയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് ശ്രീകൃഷ്ണപുരത്ത് നടന്ന…

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.…

ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. പഴയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ (പാറക്കടവ്) നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി…

സമഗ്ര ശിക്ഷ കേരളം, സംസ്ഥാന തൊഴില്‍ വകുപ്പ് ,എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ് കഫോള്‍ഡ് പദ്ധതിയുടെ ദ്വിദിന റസിഡന്‍ഷ്യല്‍ ശില്‍പ്പശാല മൂന്നാനക്കുഴി ശാന്തിധാര റിട്രീറ്റ് സെന്ററില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത്…

ആറന്മുളവാസ്തുവിദ്യാ ഗുരുകുലം കരകൗശല രൂപരചനയും വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം അനക്‌സില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ വാസ്തുവിദ്യാഗുരുകുലം അധ്യക്ഷന്‍…

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല…

വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ സംരംഭകത്വ ബോധവല്‍ക്കരണ ഏകദിന ശില്പശാല വൈസ് പ്രസിഡന്റ് സജിനി ജയകുമാര്‍…

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഒക്ടോബർ 30, 31 നവംബർ 1 തീയതികളിലായി ഇന്ത്യൻ നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പുകൾ നടത്തും. ഒക്ടോബർ 30 രാവിലെ 10ന് ഒഡീസി നർത്തകി പത്മശ്രീ…

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് യുവതി, യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജില്ലയിലെ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല…

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പ് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. 21 നും 65 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ്…