കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇനി തരിശു നിലങ്ങള്‍ ഉണ്ടാകില്ല. തരിശ് നിലങ്ങള്‍ തിരഞ്ഞുപിടിച്ച് കൃഷിയിറക്കുകയാണ് കാറഡുക്ക ബ്ലോക്ക്. 2017-22 ലെ പദ്ധതിയല്‍ ഉള്‍പ്പെടുത്തി തരിശു രഹിത ബ്ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ കാറഡുക്കയില്‍ പുരോഗമിക്കുകയാണ്.…

കന്നുകാലികളെ ബാധിക്കുന്ന ലംപി സ്‌കിൻ രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കാപ്രിപോക്സ് ഇനത്തിൽപ്പെട്ട പോക്സ് വൈറസാണ് രോഗകാരണം. കൊതുക്, ഈച്ച, പട്ടുണ്ണികൾ തുടങ്ങിയ പരാദജീവികളിലൂടെയാണ് രോഗം പകരുന്നത്. കന്നുകാലികളെ…

ക്ഷീരവികസന  വകുപ്പ്  19-ാം വാർഷികപദ്ധതിയുടെ  ഭാഗമായി ഫെബ്രുവരി 22, 23, 24 തീയതികളിൽ നടത്തുന്ന സംസ്ഥാന  ക്ഷീരകർഷക സംഗമത്തിന്റെ ലോഗോ ക്ഷീരവികസനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പ്രകാശനം ചെയ്തു.  കനകക്കുന്നിൽ നടക്കുന്ന  ക്ഷീരകർഷകസംഗമത്തിൽ  ക്ഷീരകർഷക…

വകുപ്പുതല വീഡിയോ കോൺഫറൻസിംഗും വിർച്വൽ ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു കൃഷിവകുപ്പിൽ ഇനി ഉദ്യോഗസ്ഥതല യോഗങ്ങളും കർഷകരുൾപ്പടെയുള്ളവർക്കുള്ള പരിശീലന പരിപാടികളും ഓൺലൈനായി സംഘടിപ്പിക്കും.  ഇതിനായി കൃഷിമന്ത്രി, കാർഷികോല്പാദന കമ്മീഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കൃഷി ഡയറക്ട്രേറ്റ്,…

കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ കർഷകർക്കും കർഷക സംഘങ്ങൾക്കും സംരംഭകർക്കും വിവിധതരം കാർഷിക യന്ത്രങ്ങൾ/ ഉപകരണങ്ങൾ വാങ്ങുന്നതിനും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ്…

ശിലാസ്ഥാപനം മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു തലസ്ഥാനത്തെ കർഷകർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിന് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഫാർമർ നോളെഡ്ജ് സെന്റർ ആരംഭിക്കുന്നു. തിരുവനന്തപുരം…

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം.…

ആലപ്പുഴ: ഗുണനിലവാരമുള്ള കോഴികള്‍ ന്യായവിലയില്‍ കെപ്കോ വഴി വിപണിയിലെത്തിക്കുമെന്ന് ഭഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കെപ്‌കോ വനിതാ മിത്രം പദ്ധതിയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെപ്കോ വഴി കോഴികളെ…

സംസ്ഥാന കർഷക അവാർഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാർഡ്, ജേതാവ്, ജില്ല/ കൃഷിഭവൻ, സമ്മാനത്തുക, മെഡൽ/ ഫലകം എന്ന ക്രമത്തിൽ: മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ…

കാർഷികാധിഷ്ഠിത സംരംഭക, നിക്ഷേപ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ കടന്നു വരണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. ഈ മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലുണ്ടായാൽ മാത്രമേ കർഷകർക്കു പ്രയോജനമുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട്…