തരിശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് മുഖ്യമന്ത്രി ആഹ്വനം ചെയ്തതിനെ തുടർന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രതേ്യകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച്…
ഇടുക്കി: സമ്പര്‍ക്കവിലക്ക് കാലത്ത് കൃഷികളില്‍ വ്യാപൃതരാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അപ്പാടെ ഏറ്റെടുത്തിരിക്കുകയാണ് രാജാക്കാട്ടിലെ ജനമൈത്രി പൊലീസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍മനിരതരാകുമ്പോഴും ഇവര്‍ അല്‍പ്പ സമയം പച്ചക്കറി കൃഷിക്കായി മാറ്റി വയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി…
കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രിൽ 27, തിങ്കൾ) ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം…
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിൽ വളർത്തിയ ബിവി-380 ഇനത്തിൽപ്പെട്ട രണ്ടു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് തയ്യാറായി. തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം കേന്ദ്രങ്ങളിലൂടെ…
കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തരമായി ഈ പദ്ധതിക്ക്…
നല്ല നാളെക്കായി വിത്ത് വിതച്ച് കര്‍ഷകര്‍ പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ ഭൗമദിനം, പത്താമുദയം എന്നിവയോട് അനുബന്ധിച്ച് പച്ചക്കറി വിത്തുകള്‍ വിതച്ച് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍. ഇരവിപേരൂര്‍ പഞ്ചായത്തില്‍ 50,000 പച്ചക്കറി…
എറണാകുളം: എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ നീണ്ടൂർ എന്ന സ്ഥലത്ത് അഞ്ച് സെൻ്റിൽ ഇന്ന് വളരുന്നത് രണ്ടായിരത്തോളം മത്സ്യങ്ങളാണ്. സംസ്ഥാനത്തിന് തന്നെ മാതൃകയായി മത്സ്യകൃഷിയിൽ പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് പഞ്ചായത്തിലെ ഏഴംഗ സ്വരാജ് ഗ്രൂപ്പ്.…
കൊച്ചി .ജനപ്രിയ പൈനാപ്പിൾ ചലഞ്ച് കൂടുതൽ ജില്ലയിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി - സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു. രണ്ടു ദിവസം കൊണ്ട് പൈനാപ്പിൾ ചലഞ്ചിലൂടെ എറണാകുളം ജില്ലയിൽ 51 sൺ പൈനാപ്പിളാണ്…
കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍…
