മുല്ലശ്ശേരിയിൽ നാല് പതിറ്റാണ്ട് തരിശായി കിടന്ന തിരുനെല്ലൂർ കോൾ പടവിൽ വിളവെടുപ്പ് ഉത്സവം നടന്നു. 40 വർഷങ്ങൾക്ക് മുന്നെ നിന്നു പോയ നെൽകൃഷിയാണ് നാട്ടുകാരുടെയുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ പുനരാരാംഭിച്ചത്. മുരളി പെരുനെല്ലി എം…
ഇടുക്കി: ഊര്‍ജദായക ഭക്ഷ്യോല്‍പ്പാദനം സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ ഘട്ടത്തില്‍ മത്സ്യകൃഷിയിലുള്‍പ്പെടെ മികച്ച നേട്ടം കൊയ്ത വണ്ടന്മേട് പോലീസ് സ്റ്റേഷന് സംസ്ഥാനത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വണ്ടന്മേട് പോലീസ്…
എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി. ടൂൾ കിറ്റിന്റെ വിപണനോദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക്കിന് നൽകി കൃഷിമന്ത്രി…
ആലപ്പുഴ : നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ വിരിപ്പ് മുണ്ടൻ നെൽക്കൃഷി ആരംഭിച്ചു. കർഷകൻ ശശിയുടെ നൂറ്റുപറ പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ്…
തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല ആവിഷ്കരിക്കുന്ന പ്രത്യേക തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സർവകലാശാല ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോവിഡ്…
ആലപ്പുഴ: ജില്ല പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമ പഞ്ചായത്തിലെ പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വർധിപ്പിക്കുക, കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുക…
ഇടുക്കി: അടുക്കളത്തോട്ടം ചലഞ്ച്; ലക്ഷ്യം :- വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനം, എല്ലാ കുടുംബക്കളെയും പച്ചക്കറി സ്വയംപര്യാപ്തയിലെത്തിക്കുക. ഈ ലക്ഷ്യ പൂർത്തീകരണത്തിന് ഒരു മത്സരം തന്നെ സംഘടിപ്പിച്ച് വിജയികളാകാനുള്ള കഠിന പ്രയത്നത്തിലാണ് കട്ടപ്പന നഗരസഭയിലെ…
സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതൽ നാലുവരെയാണ് പരിപാടി. സംയോജിത കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, വളപ്രയോഗം…
ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ പങ്കെടുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള…
തരിശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് മുഖ്യമന്ത്രി ആഹ്വനം ചെയ്തതിനെ തുടർന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രതേ്യകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച്…