ഇടുക്കി: അടുക്കളത്തോട്ടം ചലഞ്ച്; ലക്ഷ്യം :- വിഷ രഹിത പച്ചക്കറി ഉല്പ്പാദനം, എല്ലാ കുടുംബക്കളെയും പച്ചക്കറി സ്വയംപര്യാപ്തയിലെത്തിക്കുക. ഈ ലക്ഷ്യ പൂർത്തീകരണത്തിന് ഒരു മത്സരം തന്നെ സംഘടിപ്പിച്ച് വിജയികളാകാനുള്ള കഠിന പ്രയത്നത്തിലാണ് കട്ടപ്പന നഗരസഭയിലെ…

സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതൽ നാലുവരെയാണ് പരിപാടി. സംയോജിത കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, വളപ്രയോഗം…

ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ പങ്കെടുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള…

തരിശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് മുഖ്യമന്ത്രി   ആഹ്വനം ചെയ്തതിനെ തുടർന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രതേ്യകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കർമ്മ പദ്ധതികൾ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച്…

ഇടുക്കി: സമ്പര്‍ക്കവിലക്ക് കാലത്ത്  കൃഷികളില്‍ വ്യാപൃതരാകണമെന്ന മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശം അപ്പാടെ ഏറ്റെടുത്തിരിക്കുകയാണ് രാജാക്കാട്ടിലെ ജനമൈത്രി പൊലീസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍മനിരതരാകുമ്പോഴും ഇവര്‍ അല്‍പ്പ സമയം പച്ചക്കറി കൃഷിക്കായി മാറ്റി വയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി…

കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രിൽ 27, തിങ്കൾ) ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം…

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിൽ വളർത്തിയ ബിവി-380 ഇനത്തിൽപ്പെട്ട രണ്ടു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് തയ്യാറായി. തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം കേന്ദ്രങ്ങളിലൂടെ…

കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തരമായി ഈ പദ്ധതിക്ക്…

നല്ല നാളെക്കായി വിത്ത് വിതച്ച് കര്‍ഷകര്‍ പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ ഭൗമദിനം, പത്താമുദയം എന്നിവയോട് അനുബന്ധിച്ച് പച്ചക്കറി വിത്തുകള്‍ വിതച്ച് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍. ഇരവിപേരൂര്‍ പഞ്ചായത്തില്‍ 50,000 പച്ചക്കറി…