തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം…
ദുരിതാശ്വാസം: വരുമാനപരിധി ഉയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ…
നിയമനങ്ങൾ, മാറ്റങ്ങൾ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ…
ആയിരം ദിവസം: ആയിരം വികസന, ക്ഷേമ പദ്ധതികൾ മന്ത്രിസഭ ആയിരം ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ…
തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികൾക്ക് പുനരധിവാസ പദ്ധതി 2014-15-ൽ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി അംഗീകരിച്ചു. 'സുരക്ഷാ സ്വയം തൊഴിൽ…
നിയമസഭാ സമ്മേളനം 25 മുതൽ കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. മത്സ്യബന്ധന നയത്തിന്റെ കരട് അംഗീകരിച്ചു ശാസ്ത്രീയ മാർഗങ്ങളിലൂടെ മത്സ്യോല്പാദനം വർധിപ്പിക്കാനും മത്സ്യകർഷകരുടെ…
പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാൻ ഓർഡിനൻസ് കേരളാ പ്രവാസി കേരളീയ ക്ഷേമബോർഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ…
നിയമനങ്ങൾ/മാറ്റങ്ങൾ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സി.എം.ഡി. സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകൾക്കു പുറമെ…
പ്രളയം: ക്ഷീരകർഷകർക്കും കച്ചവടക്കാർക്കും ജീവിതോപാധി വായ്പയ്ക്ക് പദ്ധതി പ്രളയബാധിത / ഉരുൾപൊട്ടൽ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകർഷകർക്കും പൗൾട്രി കർഷകർക്കും അലങ്കാര പക്ഷി കർഷകർക്കും തേനീച്ച കർഷകർക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും കടകൾക്കും…
വനിതാ മതിൽ: ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബർ 10, 11, 12…