സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എറണാകുളം തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും…

അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍…

സന്തോഷ് ട്രോഫി: കളിക്കാർക്ക് 2 ലക്ഷം വീതം; 11 പേർക്ക് സർക്കാർ ജോലി, വോളി കേരള ടീമിലെ കളിക്കാർക്ക് ഒന്നര ലക്ഷം വീതം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും…

വന്യജീവി ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ആക്രമണത്തിൽ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം…

എം. സുകുമാരന്റെ കുടുംബത്തിന് ധനസഹായം അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും വിധവകൾക്കും ആശ്രിതർക്കും സഹായം നൽകുന്ന…

സർക്കാരിന്റെ രണ്ടാം വാർഷികം എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികം മെയ് ഒന്നു മുതൽ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാർഷികത്തോടനുബന്ധിച്ച് നടത്തും.…

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ 32 ഏക്ര ഭൂമി 40 വർഷമായി കൈവശം വെച്ച് താമസിച്ചുവരുന്ന കുടുംബങ്ങളിൽ അർഹരായവർക്ക് പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോൾ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.…

പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സർക്കാരിന് 460 കോടിയുടെ അധിക ബാധ്യത പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയിൽ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം…

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ.ബി.ഇക്ബാൽ ചെയർമാനായി രൂപീകരിച്ച 17 അംഗ…

  ബസ് ചാർജ് വർദ്ധന മാർച്ച് ഒന്ന് മുതൽ സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആർ.ടി.സിയുടെയും നിരക്ക് വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്‌പെയർപാർട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർദ്ധന മൂലം ബസ്സ് വ്യവസായം…