*ഹൈക്കോടതിയിലെ 42 സീനിയർ ഗവ. പ്ലീഡർമാരുടെ കാലാവധി 28-07-2019 തീയതി മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. *സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽമാരായ സി.കെ. ശശി, നിഷെ…

രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ നഴ്‌സിംഗിനു പഠിക്കുന്ന മകൾ ജെസ്സി,…

എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിംഗ്…

ആർദ്രം പദ്ധതി: ആയിരം പുതിയ തസ്തികകൾ  ആർദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്നതിന് 400 അസിസ്റ്റന്റ് സർജൻ, 400 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-രണ്ട്, 200 ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-രണ്ട് എന്നീ തസ്തികകൾ…

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ സർവ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വർക്കർമാരുടെ ആശ്രിതർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോർപ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നൽകാൻ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.…

പ്രശസ്ത സാഹിത്യകാരൻ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻനായരുടെ നിയമന കാലാവധി 13-06-2019 മുതൽ മൂന്നു…

നിയമനങ്ങൾ മാറ്റങ്ങൾ കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്…

കേരള പുനർനിർമാണ വികസന പരിപാടി അംഗീകരിച്ചു കേരള പുനർനിർമാണ വികസന പരിപാടിയുടെ (റീബിൽഡ് കേരള ഡവലപ്‌മെന്റെ പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തിൽ തകർന്ന കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന…

ഒഡിഷക്ക് കേരളത്തിന്റെ പത്തുകോടി ഫോണി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാൽ വിദഗ്ധ സംഘത്തെ അയക്കും. പതിനാലാം കേരള…

വിദേശമദ്യം, കള്ള് എന്നീ മേഖലയിൽ 2018-19 സാമ്പത്തിക വർഷം നടപ്പാക്കിയ അബ്കാരി നയം 2019-20 സാമ്പത്തിക വർഷവും അതേ പടി തുടരാൻ മന്ത്രിസഭ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ…