ആലപ്പുഴ: സാഹിത്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും നവോത്ഥാനത്തിന്റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റം നടന്നു കഴിഞ്ഞെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തകഴി ശങ്കരമംഗലത്ത് നടന്ന പുരസ്‌കാര…

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഇന്ത്യൻ സാഹിത്യ വിനിമയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവർത്തനരത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചു. 2017 ജനുവരി ഒന്ന് മുതൽ 2018 ഡിസംബർ 31 വരെ മലയാളത്തിൽ നിന്നും…

10 ദിവസം നീളുന്ന പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി പട്ടിക വിഭാഗക്കാരുടെ പ്രതീക്ഷയുടെ ഉല്‍സവമാണ് ഗദ്ദികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഷം മുഴുവന്‍ കാത്തിരുന്ന് തയ്യാറാക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇതുപോലുള്ള മേളകള്‍ സഹായകമാവുമെന്നും…

 വൈക്കം സത്യാഗ്രഹത്തിന്‍റെ ചരിത്രം പുരാരേഖകളിലൂടെ വിശദമാക്കുന്ന വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുറന്നു. പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്രനായകരെ എല്ലാ തലമുറകള്‍ക്കും അടുത്തറിയാന്‍ അവസരമൊരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി…

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി…

സമൂഹത്തിൽ മാറ്റമുണ്ടാകാൻ നാനാഭാഗത്തുള്ള ഇടപെടലുകൾ വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചർ പറഞ്ഞു. മനുഷ്യ…

ഭയപ്പെടുത്തി ആവിഷ്‌കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ കലാകാരൻമാർ നിലപാടെടുക്കണം -മുഖ്യമന്ത്രി     നിശാഗന്ധി പുരസ്‌കാരം ഡോ: സി.വി. ചന്ദ്രശേഖറിന് സമ്മാനിച്ചു ഭയപ്പെടുത്തി നിശബ്ദരാക്കി ആവിഷ്‌കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന പ്രവണതകൾക്കെതിരെ നിലപാടെടുക്കാൻ കലാരംഗത്തുള്ളവർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ…

തിരുവനന്തപുരം: പുത്തന്‍ ആശയങ്ങളും നിര്‍ദേശങ്ങളും ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ച് 27-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകളാണ് അഞ്ച് ദിവസം നീണ്ടു നിന്ന ശാസ്ത്ര കോണ്‍ഗ്രസില്‍…

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ചലച്ചിത്ര താരം…