ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകൾ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കുറ്റമറ്റ രീതിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവം…
ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രദര്‍ശന-വിപണന മേളയില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും പോട്ടറിയുമുള്‍പ്പെടെ ദൃശ്യഭംഗിയേകുന്ന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി 120 ഓളം ശീതികരിച്ച സ്റ്റാളുകളില്‍ ഓരോ…
തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടിയുടെ വികസനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ അസൗകര്യങ്ങളിൽ ഉഴലുന്ന ചാലയെ പഴയപ്രൗഢിയിലേക്ക് കൊണ്ടുവരാൻ ചാല പൈതൃകത്തെരുവ് നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി…
*ഉത്സവം 2020-ന് തുടക്കമായി പൈതൃക ഗ്രാമത്തിൽ തനത് കലാപാരമ്പര്യത്തിന്റെ കേളികൊട്ടുയർന്നു. തെയ്യവും തിറയും ചരടുപിന്നിക്കളിയുമൊക്കെയായി ആറു നാൾ നിറഞ്ഞുനിൽക്കുന്ന ഉത്സവം 2020-ന് തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള മടവൂർപ്പാറ എന്ന പൈതൃകസ്ഥലത്ത് തുടക്കമായി. ടൂറിസം മന്ത്രി കടകംപള്ളി…
ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഭാഷകൾ…
സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ-മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ പോരാടാൻ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ എസ്. പത്മനാഭപ്പണിക്കരെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സരസകവി മൂലൂർ എസ്.…
പാലക്കാട്: സര്‍ഗാത്കമായ കഴിവുകളെ വളര്‍ത്തി കുറവുകളെ പരിഹരിക്കാനാവുമെന്ന് കലാപ്രകടനങ്ങളിലൂടെ തെളിയിച്ച് ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍. ജന്മനാലുള്ള വൈകല്യങ്ങളെ മറികടന്ന് കഠിനമായ ശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത കഴിവുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് അവര്‍. സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ…
കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇന്നലെ (ഫെബ്രു 14) വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍…
നവീകരണത്തിലൂടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയും ചുമര്‍ ചിത്രങ്ങളും പുതു ജീവനിലേക്ക്. കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ എ.സി സൗകര്യവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റിങ് സൗകര്യവും അഞ്ഞൂറോളം ചിത്രങ്ങള്‍ ശേഖരിച്ച് വെക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുകയാണ്. വലിയ മുപ്പത്…
കൊച്ചി: കടമ്പ്രയാർ ഇക്കോ ടൂറിസം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 'എക്സ്പ്ലോർ കടമ്പ്രയാർ' കയാക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സ്മാർട്ട് സിറ്റിക്ക് സമീപമുള്ള കടമ്പ്രയാർ ബോട്ട് ജെട്ടിയിൽ ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30…