ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിനായി ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍…

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീലിന്‍റെ ആലപ്പുഴ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാനാണ്…

ആലപ്പുഴ: ജില്ലയില്‍ 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.17 ശതമാനമാണ്. 169 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ തുടര്‍ച്ചയായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൃഷിനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കൃഷിവകുപ്പിന്‍റെ ജില്ലാതല അവലോകന യോഗത്തില്‍…

ആലപ്പുഴ: നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സ്‌നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം നാളെ (2021 നവംബര്‍ 18) ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ…

ആലപ്പുഴ: ജില്ലയില്‍ 267 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 261 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 6.1…

ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാന്പയിനിന്‍റെ ഭാഗമായി നാളെ (2021 നവംബര്‍ 17) ഡോക്സി ദിനം ആചരിക്കും. രാവിലെ 10ന് കളക്‌ട്രേറ്റില്‍ നടക്കുന്ന…

കുട്ടനാട് താലുക്കിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശനം നടത്തി. വെളിയനാട്, രാമങ്കരി, കിടങ്ങറ തുടങ്ങിയ സ്ഥലങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്. നാല്‍പ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരിത്തേല്‍ ചിറ,…

ആലപ്പുഴ: ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രുവല്‍ സെന്ററുകള്‍ (കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍) തുറക്കും. താലൂക്കിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തോമസ് കെ. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍…