ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.…

ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍; ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി-ഉന്നത…

ആലപ്പുഴ: ജില്ലയില്‍ 152 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.8 ശതമാനമാണ്. 184 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ വിലയിരുത്തി. നിലവിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.…

ആലപ്പുഴ: ജില്ലാ സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ എലിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി നടത്തും. അലര്‍ട്ട് 2021 എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രോഗചികിത്സ, രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് വിശദമാക്കും. സാക്ഷരതാ…

ആലപ്പുഴ: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം കലാമത്സരങ്ങള്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്ത്, ബ്ലോക്ക് തല മത്സരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ജില്ലാതലത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് നേരിട്ടും ക്ലബുകള്‍ വഴിയും…

ആലപ്പുഴ: ജില്ലയില്‍ 215 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 6.03 ശതമാനമാണ്. 277 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: ജില്ലയില്‍ 137 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.81 ശതമാനമാണ്. 277 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍. നവംബര്‍ 16ന് മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പുറപ്പെടുവിച്ച…

ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ…