ആലപ്പുഴ: ജില്ലയില്‍ 152 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.8 ശതമാനമാണ്.
184 പേര്‍ രോഗമുക്തരായി. നിലവില്‍ 1828 പേര്‍ ചികിത്സയില്‍ കഴിയുന്നു.