വൈപ്പിൻ നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിക്കുന്നത്. സംസ്ഥാന…

വിത്തു മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതിയൊരു കാര്‍ഷിക നയം ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി സ്മാരക, കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്…

കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ആരംഭിച്ചു. ആന്റണി ജോണ്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദീര്‍ഘദൂര ബസുകളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനു വേണ്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ്…

വാഴക്കുളം, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലുള്ള ചൂർണിക്കര, കീഴ്മാട്, കരുമല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ വിവിധ പ്രദേശങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് ,…

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ആൻസി ജോസ് സംസാരിക്കുന്നു... വയോജന പാർക്ക് കേരളത്തിലെ ആദ്യത്തെ…

ജില്ലാതല കാർഷിക അവാർഡുകൾ വിതരണം ചെയ്തു. കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല കർഷക അവാർഡ് വിതരണവും, ബ്ലോക്ക്തല കിസാൻ മേളയും ആന്റണി ജോൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കർഷകരുടെ ഉത്പന്നങ്ങൾ…

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഞ്ചായത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. വി കുഞ്ഞ് സംസാരിക്കുന്നു... ആരോഗ്യമേഖല ആരോഗ്യമേഖലയിൽ…

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി "അതിജീവനം 2022" എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത്…

എറണാകുളം ജില്ലയില്‍ പുതുതായി ഉദയം ചെയ്ത ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനമാണ് കടമക്കുടി. ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമാണ് കടമക്കുടി പഞ്ചായത്ത്. എട്ട് തുരുത്തുകളിലായി ചിതറിക്കിടക്കുന്ന കടമക്കുടിയുടെ വികസന സ്വപ്നങ്ങള്‍ അതിര്‍ത്തികളില്ലാതെ പടര്‍ന്നുകിടക്കുന്നു. പഞ്ചായത്തിന്റെ പുതിയ…

അങ്കമാലി ബ്ലോക്കില്‍ പെരിയാറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശ്രീമൂലനഗരം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമഗ്ര മേഖലകളിലെയും വികസനം ലക്ഷ്യമിട്ട് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും…