ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൈവ കാർഷികോത്സവം 2022 ഏപ്രിൽ 9 മുതൽ 12 വരെ എറണാകുളം ടൗൺഹാളിൽ നടക്കും. കൊച്ചി കോർപറേഷന്റെ പങ്കാളിത്തത്തോടെ ഹീൽ കൊച്ചി പ്രോജക്ടിന്റെ ഭാഗമായാണ് കാർഷികോത്സവം…

മുവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മാറാടി. 21.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് മാറാടി, മേമുറി വില്ലേജുകളിലായാണ്. മാറാടി പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് ഒ.പി…

വേമ്പനാട് കായലിനു കുറുകേ ഗോശ്രീ പാലവും കടന്ന് ചെല്ലുന്നത് എളങ്കുന്നപ്പുഴയുടെ സ്വപ്ന ഗ്രാമത്തിലേക്കാണ്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എളങ്കുന്നപ്പുഴയുടെ സ്വപ്ന പദ്ധതികളും നിരവധിയാണ്. വികസന സ്വപ്നങ്ങള്‍ കാണുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല…

കവിത കാവ്യമായി പെയ്തിറങ്ങിയ ഹരിതം കാവ്യരാഗം സംഗീത രാവ് നവ്യാനുഭവമായി. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് രചിച്ച കവിതകൾ കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഒരുക്കിയ സംഗീത രാവിന് വേദിയായത് ചീഫ്…

മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെ ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.…

പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന, 80 ശതമാനത്തോളം നഗരവാസികളുള്ള ഗ്രാമപഞ്ചായത്താണ് ചൂര്‍ണ്ണിക്കര. കൊച്ചി മെട്രോ കടന്നുപോകുന്ന ഏക പഞ്ചായത്ത് എന്ന നേട്ടവും ചൂര്‍ണ്ണിക്കരയ്ക്ക് സ്വന്തം. ഒട്ടേറെ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്തായിരുന്നു ചൂര്‍ണ്ണിക്കരയെന്നും കൃഷിക്ക് കൂടുതല്‍…

കേരള ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിണല്‍ ഐ.എഫ്.എഫ്.കെയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടന്‍ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് ചെയര്‍പേഴ്‌സണ്‍ ബി.അനുജ രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി.…

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നതും തുടര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സുറുമി അജീഷ് സംസാരിക്കുന്നു... കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആയവന ഗ്രാമപഞ്ചായത്തില്‍ വനിതാ…

പ്രവാസ ജീവിതത്തിനു ശേഷം കാര്‍ഷിക മേഖലയില്‍ സജീവ സാന്നിധ്യമായ തത്തപ്പിള്ളി സ്വദേശി ഷൈനിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ എല്ലാ…

കൃഷിക്കും വിദ്യാഭ്യാസത്തിനും മുന്‍തൂക്കം എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാര്‍ഷിക ഗ്രാമപഞ്ചായത്താണ് പൂത്തൃക്ക. ഈ പ്രദേശത്ത് ഉണ്ടായിരുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ നാമത്തില്‍ നിന്നാണ് പൂത്തൃക്ക എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. 1953ലാണ്…