കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

• ജില്ലയിൽ ഇന്ന് 598 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 586 • ഉറവിടമറിയാത്തവർ- 12 •…

എറണാകുളം-ജില്ലാ പട്ടിക ജാതി വികസന വകുപ്പും എക്സ്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും സംയുക്തമായി നടത്തുന്ന ലഹരിക്കെതിരെ ജനകീയ മുഖാമുഖം മരട് പ്രിയദർശിനി ഹാളിലും ഭവന സന്ദര്‍ശനം മൂത്തേടം കോളനിയിലും വെച്ചു നടത്തും. കെ. ബാബു…

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് നൽകാനായി കെ എം ആർ എൽ നടത്തിയ ലേല ത്തിൽ 20 മെട്രോ സ്റ്റേഷനുകളിലും ജോസ് ജംഗ്ഷനിലുമായി 56 കിയോസ്കുകൾ (3881 ചതുരശ്രയടി) ലേലം ചെയ്തു. ഡിസംബർ…

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേരള വികസനത്തെ കുറിച്ച് ജനുവരി രണ്ടിന് ഓൺ ലൈൻ തത്സമയ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം വികസന -…

കൊച്ചി: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിനുകളുടെയും വളളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി ഒമ്പതിന്…

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ് ടി പ്രെമോട്ടറുടെ ഒഴിവുളള ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ…

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസിലെ അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്കായി അധിക പ്രസവ ധനസഹായം 13000 രൂപ അനുവദിക്കുന്നതിന് 2012 മുതല്‍ 2020 ഡിസംബര്‍ 31 വരെ പ്രസവാനുകൂല്യത്തിനായി അപേക്ഷിച്ചിട്ട്…

കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.…

കാക്കനാട്: തിരുവൈരാണിക്കുളം ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.എം എസ്.ഷാജഹാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ക്ഷേത്രത്തിലേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയായതായി യോഗം വിലയിരുത്തി. ദേശം - കാലടി റോഡും ആലുവ…