തൊടുപുഴ നഗരസഭയില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹരായ ഗുണഭോക്താക്കള ആഗസ്റ്റ് 17ന് ഉളളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, തൊഴില്‍രഹിത വിതരണ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്,…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ആഗസ്റ്റ് 17ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അറിയിച്ചു. 1996 ചിങ്ങം ഒന്നിന് ആരംഭിച്ച ജനകീയാസൂത്രണ പ്രക്രിയയുടെ 25-ാം വാര്‍ഷികം…

ഇടുക്കി ജില്ലയില്‍ 474 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.0% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 330 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 22 ആലക്കോട് 3…

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇഞ്ചക്കാട്ട് കവലയില്‍ കണയങ്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ…

കോവിഡ് സാഹചര്യത്തില്‍ ഈ ഓണക്കാലത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കടകളിലും വീടുകളിലും തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും സ്വയം സുരക്ഷിതര്‍ ആകുന്നതോടൊപ്പം മറ്റുള്ളവരോടുള്ള കരുതലും ഉണ്ടാകണം.…

ഇടുക്കി: ഓണക്കാലത്ത് കേരളത്തില്‍ പാലിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍ വിറ്റഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ പാല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്…

ഇടുക്കി: മൂലമറ്റം പവ്വർ ഹൗസിൽ ആറ് ജനറേറ്ററുകളും പ്രവർത്തന രഹിതമായി വൈദ്യുതോൽപ്പാദനം നിലച്ച സംഭവത്തിൽ ഉന്നതതല റിപ്പോർട്ട് തേടിയതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഇതിനായി വൈദ്യുതി ബോർഡ് ചെയർമാനെയും…

ഇടുക്കി: ഓണാഘോഷവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുവാഹനങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പൊതുജനങ്ങളും, വ്യാപാരി-വ്യവസായികളും,…

ഇടുക്കി : ജില്ലയില്‍ 498 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.38% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 179 പേർക്ക് രോഗമുക്തി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 45 ആലക്കോട് 6 അറക്കുളം…

ഇടുക്കിയില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഏ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനാഘോഷം ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആഗസ്റ്റ് 15, രാവിലെ 9ന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ചടങ്ങ് നടക്കുന്ന…