കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2021 ആഗസ്റ്റ് 31 വരെ തൊടുപുഴ നഗരസഭയിലേക്ക് അടയ്ക്കുവാനുളള വസ്തു നികുതി (കെട്ടിട നികുതി) കുടിശിക ഒറ്റത്തവണയായി പൂര്‍ണ്ണമായും അടക്കുന്നവര്‍ക്കും പിഴപലിശയും വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നവര്‍ക്ക്…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 18, രാവിലെ 11 ന് 'സ്വാതന്ത്ര്യ സമരവും, സ്വതന്ത്ര്യ ഇന്ത്യയുടെ 75 വര്‍ഷവും: ഇടുക്കിയില്‍' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ഓഗസ്റ്റ് 13 മുതല്‍ ഗാന്ധി ജയന്തി…

ഇടുക്കി ജില്ലയില്‍ 589 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 471 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 26 ആലക്കോട് 7…

ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്കൊപ്പം ജില്ലാ തലത്തിലും ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും. അന്നെ ദിവസം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പരിപാടികള്‍ നടക്കും. ഒരു വര്‍ഷം…

മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ നിര്‍വ്വഹണ വകുപ്പുകളും മുഗണനാ അടിസ്ഥാനത്തില്‍ ഗുണഭോക്തൃ സര്‍വ്വെ നടത്തി കരട് രൂപരേഖ സമര്‍പ്പിക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2020-21 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ മുട്ടം പോളിടെക്‌നിക്കല്‍ ആഗസ്റ്റ് 24, 25, 26, 27 തീയതികളില്‍ നടത്തും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും…

ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ച ഇല്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. സപ്ലൈകോയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍, ഇടുക്കി ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം…

ഇടുക്കി ജില്ലയില്‍ 637 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.49% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 353 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 45 ആലക്കോട് 16…

ഇടുക്കി:2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കുള്ള വായ്പ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജീഷ് ബാലു,…