കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവ്വര്‍മെന്റ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെ 2…

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായവര്‍ക്ക് അപേക്ഷിക്കാം.…

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ…

കുടുംബശ്രീ സംരംഭത്തിലൂടെ അധികവരുമാനം കണ്ടെത്തി വിജയം കൊയ്യുകയാണ് നെടുങ്കണ്ടം സ്വദേശിനിയായ ശ്യാമളയും ഒപ്പമുള്ള 3 വനിതകളും. ലക്ഷ്മി സ്പൈസസ് ആന്‍ഡ് പിക്കിള്‍സ് ഫുഡ് പ്രൊഡക്റ്റ്‌സ് എന്ന കുടുംബശ്രീ സംരംഭത്തിലൂടെ ഉപജീവനമാര്‍ഗം വികസിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തികഭദ്രതയുമുറപ്പാക്കുകയാണിവര്‍.…

ക്ഷീരവികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച (12) രാവിലെ 11 ന് കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. പുതുതായി പണിതീര്‍ത്ത തങ്കമണി ക്ഷീരോല്പാദക…

വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സിഡിഎസ് രജത ജൂബിലി ആഘോഷം നാളെ(12) രാവിലെ 10:30 ന് മുരിക്കാശേരി പാവനാത്മ കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോയി…

തദ്ദേശീയ ജനതയുടെ അന്തർദേശീയ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂർ കുത്തുകൽ കുടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. 'നിശ്ചയദാർഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയർത്തിയാണ് ആഗസ്റ്റ് 9 മുതൽ 15…

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുളള നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രത്തിൽ കട്ടപ്പന റോട്ടറി ക്ലബ് അപ് ടൗണിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം - എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.ആയുഷ് പദ്ധതിയിൽ പരാമർശിക്കുന്ന…

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ്കോഴ്‌സ് നടത്താന്‍ ന്യൂനപക്ഷ യുവജനക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. സര്‍ക്കാര്‍ ,എയ്ഡഡ്,അഫ്‌ലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍,മഹല്ല് ജമാഅത്ത്, ചര്‍ച്ച്, ക്ലബ്ബുകള്‍, എന്‍.ജി.ഓ കള്‍ എന്നിവർക്ക് അപേക്ഷിക്കാം. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന…

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ കാമ്പയിനിന് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ' ആസാദി കാ അമൃത് മഹോത്സവം' സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന്…