ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കര്‍ഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ അഭിവൃദ്ധിക്ക് കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കല്‍ അനിവാര്യമാണ്.…

പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും കുമളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പശാല നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ…

വനിതാ ശിശു വികസനവകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികാഘോഷം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ അഡ്വ.…

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയ്യാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖാ അവതരണം തൊടുപുഴ…

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ്…

സമഗ്രശിക്ഷ കേരളയുടെ കീഴിലുള്ള ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള പാല്‍പേട വിതരണം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ മില്‍മ എറണാകുളം യൂണിയന്‍ ഡയറക്ടര്‍…

ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍…

ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. മഞ്ഞപ്പിത്തംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.വിഷ്ണു മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ…

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വയോജന സൗഹൃദമാകാനൊരുങ്ങുന്നു. 'കാര്‍മേഘം ചൂടരുത് ഒരു വാര്‍ദ്ധക്യവും ആധികള്‍ പെയ്തൊഴിഞ്ഞ തെളിമാനമാകണം' എന്ന സന്ദേശമുയര്‍ത്തിയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി രൂപീകരണത്തിന് മുന്നോടിയായി നടത്തിയ പഞ്ചായത്ത്തല ശില്‍പശാല ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍…

ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എല്‍.സി യും അക്കൗണ്ടിങ്ങില്‍ മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,…