മേരി മിട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കുറുമാത്തൂര്‍ പഞ്ചായത്ത് മഴൂര്‍ പച്ചത്തുരുത്തില്‍ വസുധ വന്ദന അമൃതവാടിക ഒരുക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും  നടത്തുന്ന പരിപാടികള്‍ക്ക്…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ 'മേരി മിട്ടി മേരാ ദേശ്-എന്റെ…

മേരി മിട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ അമൃതവാടിക നിർമ്മിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന പരിപാടികൾക്ക് സമാപനം കുറിച്ചാണ്…

പരമ്പരാഗത കാർഷിക സംസ്‌കാരത്തിന്റെ പേരും പെരുമയും കാത്ത് പുത്തൂർ വഴുതന കൃഷിയിൽ ഇത്തവണയും സജീവമാണ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്. നാടൻ ഇനമായ പുത്തൂർ വഴുതനയുടെ ഓണക്കാല വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് പെരളം പുത്തൂരിലെ കർഷകർ. ഒരു ഹെക്ടറിൽ…

തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 2022-23 കാലവർഷത്തിൽ തകർന്ന 17 റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 1.56 കോടി  രൂപയുടെ ഭരണാനുമതി. കാലവർഷക്കെടുതി മൂലം തകർന്നതും ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകൾ അടിയന്തിരമായി പുനരുദ്ധാരണം…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ 'മേരി മിട്ടി മേരാ ദേശ്-എന്റെ…

കൂടാളി ഗ്രാമ പഞ്ചായത്ത് ഫിലമെന്റ് രഹിത പഞ്ചായത്താകുന്നു. കാർബൺ ന്യൂട്രൽ പ്രദേശമാകുന്നതിന്റെ ഭാഗമായി ആറ് മാസം കൊണ്ട് ഫിലമെന്റ് ബൾബുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്‌ഷ്യം. സർവ്വേക്ക് ശേഷം മുഴുവൻ വീടുകളിലും എൽഇഡി ബൾബുകൾ നൽകും. ജില്ലയിലെ…

മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം സി എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എഫ് സി എഫുകളില്‍ വെര്‍ട്ടിക്കല്‍…

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക്…

സമഭാവനയുടെയും ഐക്യത്തിന്റെയും പ്രതീകമായി കേരളത്തില്‍ ഖാദി മാറിയിട്ടുണ്ടെന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം ഖാദി മേള 2023ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ…