പൊതുജനങ്ങള്‍ക്ക് നേരിട്ട് ചന്ദനത്തടി ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയോടനുബന്ധിച്ച് നിര്‍മിച്ച സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള നൂതന സംരംഭമാണ് കുളത്തൂപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി…

കൊല്ലത്ത് ഞായറാഴ്ച (ജനുവരി17) 439 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഗ്രാമപഞ്ചായത്തുകളില്‍ ഏരൂര്‍, ശൂരനാട് സൗത്ത്, ആദിച്ചനല്ലൂര്‍, മൈനാഗപ്പള്ളി, കരവാളൂര്‍, തെക്കുംഭാഗം, തലവൂര്‍, പട്ടാഴി, പത്തനാപുരം, ഓച്ചിറ, അഞ്ചല്‍, ഇട്ടിവ, ചവറ, പിറവന്തൂര്‍, വിളക്കുടി എന്നിവിടങ്ങളിലാണ്…

കൊല്ലം:  കമ്പോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സംസ്ഥാനത്ത് വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കമ്പോളത്തില്‍ വ്യതിയാനം ഉണ്ടായാലും വിലയില്‍ മാറ്റമുണ്ടാവരുതെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞു. കണ്ണനല്ലൂരില്‍…

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.  ചെറുമൂട് ആരംഭിച്ച സപ്ലൈകോ  സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോക്ക്ഡൗണ്‍ സമയത്ത്…

ആദ്യഘട്ട വിതരണം 16ന് ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജം പകര്‍ന്നു കൊണ്ട് ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് 25,960 ഡോസ് കോവിഡ്…

കൊല്ലം : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക ശുദ്ധീകരിച്ച് ശാക്തീകരിക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി  വിലയിരുത്തുവാന്‍ ഇലക്‌ട്രോള്‍ ഒബ്‌സര്‍വര്‍ ഡോ ശര്‍മിള മേരി ജോസഫ്  ജില്ലയില്‍ സന്ദര്‍ശനം നടത്തി. പുനലൂര്‍ താലൂക്കിലെ വോട്ടര്‍…

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 14) 463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, ഇടമുളയ്ക്കല്‍, പത്തനാപുരം, മൈനാഗപ്പള്ളി, ചവറ, ഏരൂര്‍,…

കൊല്ലം: കോര്‍പ്പറേഷനില്‍ സ്ഥിരം സമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവാണ് ധനകാര്യ സമിതി അധ്യക്ഷന്‍. മുന്‍ മേയര്‍ ഹണി, മുന്‍ ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി എന്നിവര്‍ യഥാക്രമം നഗരാസൂത്രണ,…

കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും  ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ…

കൊല്ലംp: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…