കൊല്ലംp: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

കൊല്ലം:  വിളര്‍ച്ചയെ അകറ്റി നിര്‍ത്തി ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ ആരംഭിച്ച ഊര്‍ജ്ജിത വിളര്‍ച്ചാ  പ്രതിരോധ നിയന്ത്രണ യജ്ഞത്തിന് കൊല്ലം  ജില്ലയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ…

കൊല്ലം:  സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രക്തബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് വളരെയധികം മാനസിക…

കൊല്ലം:  പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ പരിശീലനവും  ബോധവത്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അനുകരണീയമായ മാതൃകയാണ് ട്രോമാ കെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ്  എയ്ഡ് സെന്ററി(ട്രാക്ക്)ന്റേതെന്ന്  മന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യങ്ങള്‍…

കൊല്ലം:  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന കുന്നത്തൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 42 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക്-വില്ലേജ് തലങ്ങളില്‍ പരിഹാരമാകാതിരുന്ന…

കൊല്ലം  ജില്ലയില്‍ ചൊവ്വാഴ്ച  (ജനുവരി 12)447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.   മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, മൈനാഗപ്പള്ളി, പത്തനാപുരം, തൊടിയൂര്‍, പന്മന,  അഞ്ചല്‍, ഏരൂര്‍, ശാസ്താംകോട്ട, ഇടമുളയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.…

കൊല്ലം:  ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 299 പേര്‍ കോവിഡ് രോഗമുക്തരായി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൈലം, ഇളമ്പള്ളൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര…

കൊല്ലം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി  ജില്ലയില്‍ റിവേഴ്‌സ്  ക്വാറന്റയിന്‍  കര്‍ശനമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളായ കുട്ടികള്‍, ഗര്‍ഭിണികള്‍,…

കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന കോവിഡ് സാങ്കല്പിക വാക്‌സിനേഷന്‍(ഡ്രൈ റണ്‍) വിജയകരമായി. വാക്‌സിനേഷന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ അതേപടി ആവിഷ്‌ക്കരിച്ചാണ്  ഡ്രൈ റണ്‍ നടന്നത്.…

കൊല്ലം:  കിഫ്ബി വഴി 19 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കുണ്ടറ കുടിവെള്ള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമാകുമെന്നും മന്ത്രി…