കൊല്ലം:  സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അറയ്ക്കല്‍, പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ മത്സ്യഫെസ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി…

കൊല്ലം:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 18 ഓഫീസുകള്‍ ഹരിത…

കൊല്ലത്ത് തിങ്കളാഴ്ച  (ജനുവരി 25) 1814 പേര്‍ കോവിഡ് രോഗമുക്തി നേടി. 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തലവൂര്‍, തൃക്കരുവ, ഇട്ടിവ, തഴവ, തെന്മല,ചവറ, എഴുകോണ്‍, കുളക്കട,…

കൊല്ലം;   സാമൂഹികമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവന്ന് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന് കഴിഞ്ഞുവെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്‍. വായ്പാ വിതരണവും പരാതി പരിഹാര…

കൊല്ലം :   തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ സമ്മതിദായക ദിനാഘോഷങ്ങളുടെ ഭാഗമായി ടി കെ എം എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സമഗ്രവികസനത്തിനും…

കൊല്ലം:  ജില്ലയില്‍ ഞായറാഴ്ച  (ജനുവരി24 )543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചയത്തുകളില്‍ ഏരൂര്‍, പന്മന , കുളത്തൂപ്പുഴ, ചടയമംഗലം തെക്കുംഭാഗം, ഓച്ചിറ ശാസ്താംകോട്ട,…

കൊല്ലം : ആലപ്പാട് ഗ്രാമപഞ്ചായത്ത്, ആലപ്പാട് അഴീക്കല്‍ എഫ് എച്ച് സി, കടലോര സമിതി, കരുനാഗപ്പള്ളി ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍…

കൊല്ലം:  ജില്ലയില്‍ വ്യാഴാഴ്ച 628 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1023 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, ഈസ്റ്റ് കല്ലട, പേരയം, പവിത്രേശ്വരം, മേലില, ഓച്ചിറ,…

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 19)591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  276 പേര്‍ കോവിഡ് രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, തെക്കുംഭാഗം, തൃക്കോവില്‍വട്ടം, ശാസ്താംകോട്ട, ആദിച്ചനല്ലൂര്‍, പത്തനാപുരം,…

കൊല്ലം :ജില്ലയില്‍ മൂന്നു ദിവസങ്ങളിലായി 1894 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ജനുവരി 19 ന്  655 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-95, വിക്‌ടോറിയ ആശുപത്രി-99, ജില്ലാ അയുര്‍വേദ ആശുപത്രി-75,…