കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് 218 സെക്ടര്‍ ഓഫീസര്‍മാര്‍. ഒൻപത് നിയമസഭാ മണ്ഡലങ്ങളില്‍ 181 സെക്ടറുകളിലായാണ് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്‍റ് സെക്ടര്‍ ഓഫീസര്‍മാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍…

ഉത്തരവ് സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവുകള്‍ ഇന്ന്(മാര്‍ച്ച് 12) വിതരണം ചെയ്തു തുടങ്ങും. ബുധനാഴ്ച്ച ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 13492…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവു നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള സുമന്ത് ശ്രീനിവാസ്, പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ചിലവ്…

ആകെ ചെലവാക്കാവുന്നത് 30.80 ലക്ഷം രൂപ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡ മൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന നിര്‍വഹിച്ചു. ഓരോരുത്തരുടെയും ചുമതല നിര്‍ണയിക്കുന്ന ആദ്യ റാന്‍ഡമൈസേഷനില്‍ 19143…

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മാർച്ച് 12 മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.…

കോട്ടയം:  സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി suvidha.eci.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാർട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളിൽ മൈക്ക്…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഇന്ന് (മാർച്ച് 10) ശില്പശാല സംഘടിപ്പിക്കും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേർന്നു നടത്തുന്ന പരിപാടി പ്രസ് ക്ലബ് ഹാളിൽ…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ ഇതുവരെ 6881 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി…