കോട്ടയം: ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതിയതായി 4041 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 91…

'വോട്ടുപെട്ടിയുടെ മധുരം' പങ്കുവച്ച് കളക്ടര്‍  കോട്ടയം: ഒറ്റനോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഇംഗ്ലീഷ്, ഗ്രീക്ക് അക്ഷരങ്ങള്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ മുറിച്ചപ്പോള്‍ മധുരം നിറഞ്ഞ…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പൊതു…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സജ്ജമാക്കുന്നത് 45 മാതൃകാ പോളിംഗ് ബൂത്തുകള്‍. ഒരോ നിയോജക മണ്ഡലത്തിലും അഞ്ചു വീതം മാതൃകാ ബൂത്തുകളാണ് ഉണ്ടാവുക. മാതൃക പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. ഏറ്റവും കുറവ്…

കോട്ടയം: നാഗമ്പടം മുനിസിപ്പൽ പാർക്കിന് എതിർവശത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന്(മാര്‍ച്ച് 20 ന്) മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കും. ക്യാമ്പിൽ ആയിരം പേർക്ക് കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ തിരിച്ചറിയൽ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും. 🔹കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് 🔹പാസ്‌പോർട്ട് 🔹ഡ്രൈവിംഗ് ലൈസൻസ് 🔹പാൻ കാർഡ് 🔹ആധാർ…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണച്ചിലവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചിലവ് നിരീക്ഷകര്‍ നിര്‍ദേശിച്ചു. ചിലവുകള്‍ കൃത്യമായി…

കോട്ടയം: കോവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള രണ്ടാം ഡോസ്‌ കോവാക്സിൻ വിതരണം മാര്‍ച്ച് 16, 19 തീയതികളിൽ തെരഞ്ഞെടുത്ത 24 കേന്ദ്രങ്ങളിൽ നടക്കുമെന്ന്…

കോട്ടയം: ജില്ലയിൽ ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ ഒരു ലക്ഷം ഡോസ് പിന്നിട്ടു.രണ്ടാം ഡോസ് ഉൾപ്പെടെ 1,15,412 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേർ സ്വീകരിച്ചു. ഇതിൽ 90394…