കോട്ടയം:  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകള്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടക്കും. സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ മന്ത്രി…

കുടുംബ സംഗമവും അദാലത്തും 28ന് കോട്ടയം ജില്ലയിൽ ലൈഫ് മിഷനില്‍ ഇതുവരെ 8691 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 703 വീടുകള്‍ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികജാതി,പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട…

കോട്ടയം:  കുമരകം കൃഷി വിഞ്ജാന്‍ കേന്ദ്രത്തിലെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ യൂണിറ്റിന്‍റെ പുതിയ കെട്ടിടം ജനുവരി 25ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ…

കോട്ടയം ജില്ലയില്‍ ഞായറാഴ്ച (ജനുവരി  24) 622 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 612 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്തു പേര്‍ രോഗബാധിതരായി. പുതിയതായി 4181 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം:   ദേശീയ ജലപാതയ്ക്കായി അടയാളപ്പെടുത്തിയിട്ടുള്ള മേഖലയിൽ മത്സ്യ ബന്ധനം നടത്തുന്നതും യാനങ്ങൾ നങ്കൂരമിടുന്നതും നിരോധിച്ചതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജലപാതയുടെ ആഴം കൂട്ടുന്ന ജോലികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരോധനം‌.

കോട്ടയം:  ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്കകള്‍ മാത്രം ബാക്കിയായ കുടുംബം ഇന്ന് വീടിന്‍റെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തു പറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്. കാഞ്ഞിരപ്പള്ളി…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 21) 890 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലയിലെ ഒന്‍പത് വിതരണ കേന്ദ്രങ്ങളില്‍ എട്ടിടത്തും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ആരോഗ്യമേഖലയില്‍നിന്നുള്ള 100 പേര്‍ക്കു വീതം കുത്തിവയ്പ്പ് നല്‍കി. പാമ്പാടി…

കോട്ടയം:  ഏഴു പതിറ്റാണ്ടോളം പിന്നിട്ട കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറികളും ഉണ്ട്.…

കോട്ടയം: കഴിഞ്ഞ വര്‍ഷം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതുമൂലം പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കു മാത്രം മസ്റ്ററിംഗ് നടത്തുന്നതിന് ഇന്നു (ജനുവരി 21) മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മറ്റ്…

കോട്ടയം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും രാവിലെ ഒന്‍പതു…