കോട്ടയം ജില്ലയില്‍  വ്യാഴാഴ്ച (ജനുവരി 27)517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 3578 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം…

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോട്ടയം നാഗമ്പടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ബോഡി ഫിറ്റ്‌നസ് സെന്ററിന്റെയും പ്രവര്‍ത്തനം ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍, കായിക…

കോട്ടയം:  സ്‌കൂളില്‍നിന്ന് കിട്ടിയ കിങ്ങിണി എന്ന ആടിനെ ഉത്തരവാദിത്വത്തോടെ വളര്‍ത്തുന്ന മൂന്നാം ക്ലാസുകാരന്‍ വൈഷ്ണവ് കഴിഞ്ഞ വര്‍ഷം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. നാലാം ക്ലാസിലെത്തിയപ്പോള്‍ കോവിഡ്കാല വിരസതയകറ്റാന്‍ രണ്ടു പേര്‍കൂടി വൈഷ്ണവിന് കൂട്ടുണ്ട്-കിങ്ങിണിയുടെ കുട്ടികള്‍.…

സമ്പൂര്‍ണ പാര്‍പ്പിട മിഷനായ ലൈഫില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഇന്ന് (ജനുവരി 28) ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കും. കോട്ടയം ജില്ലയില്‍ 8691…

കോവിഡ് മുന്‍കരുതലുകളോടെ റിപ്പബ്ലിക് ദിനാഘോഷം കോട്ടയം: രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണ്ടതുണ്ടെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു…

കോട്ടയം:  പക്ഷിപ്പനി ബാധിച്ച് താറാവുകൾ നഷ്ടമായ നീണ്ടൂരിലെ കർഷകർക്ക് സമാശ്വാസമായി സർക്കാർ 1900010 രൂപ നൽകി. നീണ്ടൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എൽ.എ. ധനസഹായ വിതരണം നിർവ്വഹിച്ചു.…

കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 26) 638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേര്‍…

കോട്ടയം:  വ്യവസായ വാണിജ്യ വകുപ്പ് സൂക്ഷ്മ - ചെറുകിട സംരഭകർക്കായി നടപ്പാക്കുന്ന കോവിഡ് ആശ്വാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2020 ജനുവരി ഒന്നു മുതൽ മാർച്ച് 15 വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംരംഭങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ…

കോട്ടയം:  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകള്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടക്കും. സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ മന്ത്രി…

കുടുംബ സംഗമവും അദാലത്തും 28ന് കോട്ടയം ജില്ലയിൽ ലൈഫ് മിഷനില്‍ ഇതുവരെ 8691 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 703 വീടുകള്‍ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികജാതി,പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട…