കോട്ടയം: പ്രതിസന്ധികള്‍ക്കിടയിലും വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം വല്ലകം സെന്‍റ് മേരീസ് പാരിഷ് ഹാളില്‍…
കോട്ടയം: വനിതകളുടെ മികവിന്‍റെ പ്രതീകമായി ഒരു ലൈഫ് വീട്. വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ചാമംപതാല്‍, പനമൂട്, പാറച്ചെരുവില്‍ സുരേന്ദ്രന്‍റെ കുടുംബത്തിനുവേണ്ടിയാണ് ലൈഫ് മിഷനില്‍ സ്ത്രീകള്‍ ചേര്‍ന്ന് വീടൊരുക്കിയത്. ഗൃഹനാഥയായ ലളിതമ്മയും വാഴൂര്‍ ബ്ലോക്കിന്‍റെ കെട്ടിട നിര്‍മാണ…
സര്‍ക്കാര്‍ നല്‍കിയ സഹായഹസ്തത്തിന്‍റെ ബലത്തില്‍ ദുരിത വഴികള്‍ താണ്ടി സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തില്‍ എത്തിയവര്‍ ഒത്തുചേര്‍ന്നു. വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ വൈക്കം നഗരസഭയിലെ 108…
കോട്ടയം ജനറല്‍ ആശുപത്രിയുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് യൂണിറ്റിന്‍റെ…
ആരോഗ്യ മേഖല ക്രിയാത്മക മാറ്റത്തിന്‍റെ വഴിയില്‍-മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിയാത്മകവും ഗുണകരവുമായ മാറ്റത്തിന്‍റെ വഴിയിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം…
കുട്ടികള്‍ക്ക് കരുതലുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്-ആരോഗ്യമന്ത്രി കുടുംബ ബന്ധങ്ങളിലെ ശൈഥില്യംമൂലം ഒറ്റപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് വീട്ടിലേക്കാള്‍ മികച്ച ജീവിതസാഹചര്യമൊരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് വനിതാ ശിശു വികസന-ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പറഞ്ഞു. തിരുവഞ്ചൂര്‍…
പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് ബദല്‍ തേടുന്നവര്‍ക്ക് എരുമേലിയിലേക്ക് വരാം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് മട്ടന്നൂര്‍ നെടുംങ്കാവ് വയല്‍ പ്രദേശത്തെ നവകേരള കുടുംബശ്രീ യൂണിറ്റിലെത്തിയാല്‍ കമുകിന്‍ പാളകൊണ്ടുള്ള പാത്രങ്ങള്‍ ആവശ്യത്തിന് സ്വന്തമാക്കാം. പ്ലാസ്റ്റിക് നിരോധനം നിലവില്‍…
ചലന വൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി വൈക്കത്തു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 154 പേരുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. നാനാടം സ്വാമി ആതുരദാസ് ജനശതാബ്ദി സ്മാരക…
ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം -മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോട്ടയം ജില്ലയില്‍ അവശേഷിക്കുന്ന അര്‍ഹരായ മുഴുവനാളുകള്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.…
മഹാത്മാ കോളനി നിവാസികള്‍ക്ക് പട്ടയം ലഭിച്ചു അയര്‍ക്കുന്നം മഹാത്മ കോളനി നിവാസികളുടെ 49 വര്‍ഷം നീണ്ട കാത്തിരിപ്പും പ്രയത്നവും ഒടുവില്‍ ഫലമണിഞ്ഞു. ഇവിടുത്തെ 37ല്‍ 31 കുടുംബങ്ങള്‍ക്കും വൈക്കം നാനാടത്ത് നടന്ന പട്ടയ മേളയില്‍…