കുലശേഖരമംഗലം വില്ലേജ് ഓഫീസിനോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച റവന്യു ക്വാര്‍ട്ടേഴ്‌സ് റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഏത് അടിയന്തിര സാഹചര്യത്തിലും രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിക്കുന്ന വകുപ്പ് ജീവനക്കാര്‍…
കാഴ്ചയില്‍ ചെറിയൊരു പഴ്സ്. മടക്ക് നിവര്‍ത്തിയാല്‍ പത്തു കിലോയോളം കൊള്ളുന്ന തുണി സഞ്ചി. പ്ലാസ്റ്റിക് കൂടുകള്‍ക്ക് ബദലായി പഴ്സ് പോലെ കൊണ്ടു നടക്കാവുന്ന തുണി സഞ്ചികള്‍ വിപണിയിലെത്തിക്കുന്നത് പുതുപ്പള്ളിയിലെ കുടുംബശ്രീ വനിതകളാണ്. കൊണ്ടു നടക്കാനുള്ള…
വൈക്കം താലൂക്കിലെ വടക്കേമുറി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. 40 ലക്ഷം രൂപ ചെലവഴിച്ചാണ് 1475 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ…
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാല്‍ രണ്ടുണ്ട് കാര്യം. ചികിത്സതേടാം പുസ്തകവും വായിക്കാം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിരസതയകറ്റാന്‍ വഴിതുറക്കുകയാണ് ഇവിടുത്തെ തുറന്ന വായനശാല. അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരാണ്…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ മില്‍മ ഉത്പന്നങ്ങളുടെ കവറുകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി. ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനി…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബദല്‍ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ നടപടികള്‍ ആരംഭിച്ചു. തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മ്മാണത്തിനായി ജില്ലാതല കണ്‍സോര്‍ഷ്യം രൂപീകരിക്കും.…
ഇരുപതു വര്‍ഷമായി തരിശ് കിടന്ന കുടയംപടി മള്ളൂര്‍ പാടത്ത് കര്‍ഷകര്‍ വിത്ത് വിതച്ചു. 60 ഏക്കര്‍ വരുന്ന പാടത്ത് കൃഷി വകുപ്പും പാടശേഖര സമിതിയും ചേര്‍ന്ന് ജനകീയ കൂട്ടായ്മയിലാണ് വിത ഉത്സവം നടത്തിയത്. ഇതോടെ…
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിനായി പുതിയ കെട്ടിടം സജ്ജമാകുന്നു. ആരോഗ്യ വകുപ്പ് 3.55 കോടി രൂപ ചെലവിട്ട് 29514.64 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഗൈനക്കോളജി ബ്ലോക്കില്‍ ഐ. പി വിഭാഗത്തില്‍ 100…
ഹരിതകേരളം മിഷന്റെ ഭാഗമായി ജൈവ - അജൈവ മാലിന്യ സംസ്‌കരണത്തില്‍ പുതു മാതൃക സൃഷ്ടിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമായ സംവിധാനമാണ് ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള…
തിരക്കൊഴിഞ്ഞ നഗരവഴികളിലൂടെ ധൈര്യസമേതം അവര്‍ നടന്നു നീങ്ങി. ഒറ്റയ്ക്കും ചെറു സംഘങ്ങളായും. എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും മുതല്‍ വീട്ടമ്മമാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ ചിരിച്ചും കുശലം പറഞ്ഞും നടന്ന സ്ത്രീകളും ആണുങ്ങളുടെ തിരക്കുള്ള തട്ടുകടയില്‍…