തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ ഇടപെടല്‍മൂലം സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. തിരുവാര്‍പ്പ് കിളിരൂര്‍ സര്‍ക്കാര്‍ യു.പി…
കോട്ടയം നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് എതിര്‍വശത്തുള്ള നഗരസഭാ…
കോട്ടയം: ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മുന്‍കരുതല്‍…
കോട്ടയം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ചങ്ങനാശേരി എസ്.ബി. കോളേജ് വിദ്യാര്‍ഥിനി മെര്‍ലിന്‍ സൂസന്‍ മാത്യു സമര്‍പ്പിച്ച പരാതി പരിഗണിച്ച കമ്മീഷന്‍ കോട്ടയം,…
കുട്ടികളോട് ചൂരല്‍പ്രയോഗം വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയം: കുറുപ്പന്തറയില്‍ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് നേരിട്ട് തെളിവെടുപ്പു നടത്തി. കമ്മീഷന്‍…
കോട്ടയം: രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം 194 വയോജനങ്ങള്‍ക്ക് ആറര ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമാരനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കാഞ്ഞിരപ്പള്ളി തമ്പലക്കാട് നടുപ്പറമ്പില്‍ എന്‍.ആര്‍.…
സാക്ഷരതാ മിഷന്‍റെ ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള ഇന്ത്യ എന്ന റിപ്പബ്ലിക് കലാജാഥ കോട്ടയം ജില്ലയില്‍ പര്യടനം നടത്തി. പര്യടനം കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡില്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും…
പ്രളയ ദുരിതാശ്വാസത്തിനായുള്ള അപ്പീല്‍ അപേക്ഷകളില്‍ വിവരശേഖരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായകമായ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ അഭിനന്ദനം. പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ഫിലിപ് തോമസും…
വീട്ടുപടിക്കലെത്തിയ ജില്ലാ കളക്ടര്‍ക്കു മുന്നില്‍ അവര്‍ മനസു തുറന്നു. നല്ലൊരു വീട്, കുടിവെള്ളം, റേഷന്‍ കാര്‍ഡ് ഇങ്ങനെ പോയി ആവശ്യങ്ങളുടെ നിര. ഇവയില്‍ പലതിനും പരിഹാരത്തിനുള്ള വഴിതുറന്ന് ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ച് അദ്ദേഹം മടങ്ങുമ്പോള്‍…
കോട്ടയം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ജില്ലയില്‍ ആദ്യമായി ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതി കടുത്തുരുത്തിയില്‍ ഉദ്ഘാടനം…