കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്ന ആരും കോട്ടയം ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ശേഷിച്ചിരുന്ന ഒരാളെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെ(ഫെബ്രുവരി 7) ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇയാള്‍…

പതിനൊന്നു മാസത്തെ അധ്വാനം അയ്മനം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് സമ്മാനിച്ചത് വിജയമധുരം. ഇപ്പോള്‍ ഇവിടുത്തെ സേനാംഗങ്ങളില്‍ പ്രതിമാസം 18500 രൂപ വരെ പ്രതിഫലം ലഭിക്കുന്നവരുണ്ട്. ഇരുപതു വാര്‍ഡിലും ഓരോ ഹരിതസേനാംഗം വീതമാണുള്ളത്. ഒരു…

കൊറോണ വൈറസ് ബാധിത മേഖലകളില്‍നിന്ന് വന്നവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളും ഉള്‍പ്പെടെ എട്ടുപേര്‍കൂടി ജില്ലയില്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീടുകളില്‍ ജനസമ്പര്‍ക്കം ഒഴിവാക്കി താമസിച്ചുതുടങ്ങി. ആകെ 89 പേരാണ് ഇപ്പോള്‍ ഇങ്ങനെ വീടുകളില്‍ കഴിയുന്നത്.…

 കോട്ടയം: വൈദഗ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത ഇലക്ട്രീഷ്യനോ പ്ലംബറോ കാര്‍പെന്‍ററോ തെങ്ങുകയറ്റ തൊഴിലാളിയോ ആണോ നിങ്ങള്‍? അല്ലെങ്കില്‍ അടിയന്തര ഘട്ടത്തില്‍ ഇത്തരം തൊഴിലാളികളെ  കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നയാളാണോ? രണ്ടു വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രശ്നപരിഹാരം വൈകാതെ വിരല്‍ത്തുമ്പിലെത്തിക്കുന്നതിനുള്ള സര്‍ക്കാര്‍…

കോട്ടയം: ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ക്യാന്‍സറിനെതിരെയുളള സന്ദേശ പ്രചാരണത്തിനായി ബോട്ടു യാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ,ആരോഗ്യ കേരളം, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടി കോടിമത ബോട്ട് ജെട്ടിയില്‍…

രണ്ടു പേര്‍ ആശുപത്രിയിലും   79 പേര്‍  വീടുകളിലും നിരീക്ഷണത്തില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍…

മികവുറ്റ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ മലയിഞ്ചിപ്പാറ സെന്‍റ് ജോസഫ്സ് യു.പി. സ്കൂള്‍ ഈരാറ്റുപേട്ട ബ്ലോക്കിലെ ആദ്യ ഹരിതവിദ്യാലയമായി.  ഹരിത വിദ്യാലയ പുരസ്കാരം ഹരിത കേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ സ്കൂളിന് സമ്മാനിച്ചു.…

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയില്‍ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2000 കുട്ടികള്‍ക്ക് തുണിസഞ്ചി വിതരണം…

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം വിലയിരുത്തുന്നത്. ഇന്നലെ കോട്ടയം…

ഏതു ദുരന്ത സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പ്രളയക്കെടുതികള്‍ നേരിട്ട അയ്മനത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അയ്മനോത്സവം…