ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഒക്ടോബർ ഒൻപതു രാവിലെ 10ന് ഇന്റർവ്യൂ നടത്തും. ഒ.ബി.സി വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത:…

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ വയർമാൻ ട്രേഡിലുള്ള രണ്ട് ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഒക്ടോബർ ഒൻപത് രാവിലെ 11ന് അഭിമുഖം നടത്തും. ഒരൊഴിവ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെ…

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിൽ നിലവിലുള്ള രണ്ടു ഒഴിവുകളിലേക്കും വയർമാൻ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 10 രാവിലെ 10ന് ചെങ്ങന്നൂർ…

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധിയന്‍ ചിന്തകളുടെ കാലികപ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ഹാളില്‍ ബി. ആനന്ദക്കുട്ടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ…

* സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയ…

കോട്ടയം: വിഷൻ 31ന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒക്ടോബർ 28 ന് ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ സഹകരണ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന രൂപീകരണത്തിന്റെ 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ…

കോട്ടയം: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്‍റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് കോട്ടയം ബസേലിയസ് കോളജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ.…

കോട്ടയം :വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിയില്‍ ലഭിച്ച ഭൂമി 17 ഭൂരഹിത കുടുംബങ്ങൾക്ക് നല്‍കി. തദ്ദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഭൂമിയുടെ രേഖകള്‍ കൈമാറി. 2020 -25 കാലയളവിൽ…

കോട്ടയം:  സമസ്ത മേഖലയിലും വികസനം സാധ്യമാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്ന് സർക്കാർ ചീഫ് വിപ്പ്  ഡോ.എൻ. ജയരാജ്. കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസ ,ആരോഗ്യ, വ്യവസായ, അടിസ്ഥാന…

കോട്ടയം: കെ- സ്മാർട്ട് വഴി സംസ്ഥാനത്ത് ഇതുവരെ രണ്ടു ലക്ഷം കെട്ടിട നിർമാണ പെർമിറ്റുകള്‍ നൽകിയെന്നു തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ ആസ്ഥാന…