ഈ വർഷം 15 പേർക്ക് പ്ലേസ്മെന്റ് വാഗ്ദാനം; കഴിഞ്ഞ വർഷം 13 പേർ പ്ലേസ്മെന്റ് ആയി ഭിന്നശേഷി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്നിക്ക് കോളേജ്. പോളിയിലെ കമ്പ്യൂട്ടർ സയൻസ്…
ജില്ലയിലെ സി ഡി എസ്സുകൾക്ക് 26 കോടിയുടെ വായ്പ വിതരണം ചെയ്തു കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വായ്പാ പദ്ധതികൾ അനുവദിക്കുന്ന ദേശീയ പോർട്ടലായ 'പി.എം-…
ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മനോഹരമാക്കി, വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 5 ജംഗ്ഷനുകളിൽ ഫറൂഖ് പേട്ടയും ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ മനോഹരമാക്കി, വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ…
ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങൾ സൃഷ്ടിച്ചതായി ആരോഗ്യമന്ത്രി ആർദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് നിരവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട…
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ 2023-24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 100 സ്റ്റെയ്ൻലസ്…
ലോക്സഭ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി…
മികച്ച ബീച്ച് ഡെസ്റ്റിനേഷനാക്കി തിക്കോടിയെ ഉയർത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിക്കോടി കല്ലകത്ത് ബീച്ചിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബീച്ചിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ ബീച്ച്ൽ…
കൊയിലാണ്ടി മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആദരവും കാനത്തിൽ ജമീല എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി ടൗൺ ഹാളിൽ…
ആയുഷ് മേഖലയുടെ വികസനത്തിന് 532.51 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്ജ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വർഷങ്ങളെക്കാൾ മൂന്നിരട്ടിയാണെന്നും…
കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ…