കുന്നമംഗലം മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ, ഇരിങ്ങല്ലൂർ സ്കൂളുകളിൽ നവീകരിക്കുന്ന ഗ്രൗണ്ടുകളുടെ പ്രവൃത്തി ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്ഥി വികസന ഫണ്ടിൽ നിന്ന്…

കൊയിലാണ്ടി നഗരസഭ പി എം എ വൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത സംഗമം ഉദ്ഘാടനവും പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനവും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത…

ചേളന്നൂർ 7/6- അമ്പലത്തുകുളങ്ങര കനാൽ റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

കോഴിക്കോടെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഡോര്‍മെറ്ററി മുതല്‍ എ.സി ഡീലക്‌സ് മുറി വരെ ദിവസം 100-2250 രൂപ നിരക്കിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്…

കായണ്ണ ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ…

നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ്…

ആയിരത്തി ഇരുനൂറോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ 20.7 കോടി രൂപയുടെ…

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അഹദ് എന്ന മത്സ്യബന്ധന ബോട്ടിന് കരവലി, രാത്രികാല മത്സ്യബന്ധനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിപിടിച്ചെടുക്കുകയും, തൊണ്ടിമുതലായി ലഭിച്ച മത്സ്യങ്ങള്‍ പരസ്യമായി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഒടുക്കുകയും ചെയ്തു. ഫിഷറീസ് ജില്ലാ…

  സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ…

ജില്ലാതല നെയ്ബർഹുഡ് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു പൗരാവകാശത്തെ കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാട് രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയാണെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെയുടെയും ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ്…