കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഹൈബ്രിഡ് സൗരോർജ നിലയം ഉദ്ഘാടനം ചെയ്തു. 10കെഡബ്ല്യൂപി ഹൈബ്രിഡ് സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ നിർവഹിച്ചു. ചടങ്ങിൽ 70 വനിതകൾക്ക് മെൻസ്‌ട്രുവൽ…
2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ…
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി…
ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ റാലി സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച റാലി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.…
ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപുഴ- രാമൻപുഴയിലേക്ക് ചേരുന്ന നീർചാലുകളെ കണ്ടെത്തി വീണ്ടെടുക്കുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിന് സമീപത്തെ ആലങ്ങോട്ട് മീത്തലെ…
പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും…
സാധ്യമാകുന്നത്ര പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നൂറാമതായി പൂർത്തീകരിച്ച ചെട്ടിക്കടവ് പാലത്തിൻ്റെയും കല്ലേരി ചെട്ടിക്കടവ് റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണാനുമതി ലഭിച്ച പാലങ്ങൾ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച്…
കെഎസ്ഇബിയുടെ കുന്ദമംഗലം സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻറെ രണ്ടാം നിലയിൽ അനുവദിച്ച സ്ഥലത്ത് പുതിയ ഓഫീസിൻറെ ഉദ്ഘാടനം പി ടി എ…
അഞ്ച് വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 2021 മെയ് മാസം ഈ സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ മൂന്ന് വർഷത്തിന് മുന്നേ തന്നേ ലക്ഷ്യം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്…
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ പുതിയ കെട്ടിടം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് ഏറെ സൗകര്യപ്രദമായി കെട്ടിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയുന്ന കേന്ദ്രമായി…