ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 10,515 പേര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 25) 617 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ…

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണം: ജില്ലാ കലക്ടര്‍  മലപ്പുറം:സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തവരില്‍ കൂടുതല്‍ പേരും ദുബായിയില്‍ നിന്നുള്ളവരായ സാഹചര്യത്തില്‍ അവിടെ നിന്ന് ജില്ലയിലെത്തുന്നവര്‍ ആരോഗ്യ…

ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കൂരിയാട് സ്വദേശിയായ 32 കാരനും വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയായ…

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം എത്തുന്നതിന് നിയന്ത്രണം…

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ജില്ലയില്‍ പൊലീസ് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സ്ത്രീ പൊതു…

കാസര്‍കോട് ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ മലപ്പുറം ജില്ലയിലെ റൂട്ട് മാപ്പ് ലഭ്യമായി. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മാര്‍ച്ച് 11ന് രാവിലെ…

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 858 പേര്‍ക്കു കൂടി ഇന്നലെ (മാര്‍ച്ച് 21) മുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,018 ആയതായി ജില്ലാ കലക്ടര്‍…

ജില്ലയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും  ആവശ്യമായ സ്റ്റോക്ക് ഉള്ളതായി വ്യാപാരികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.പൊതുവിതരണ ശ്യംഖല വഴി രണ്ടുമാസത്തേക്ക് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ലഭ്യമാണ്.   പൊതുജനങ്ങള്‍ ആശങ്കപ്പെട്ട് അനാവശ്യമായി ഭക്ഷ്യധാന്യങ്ങള്‍…

280 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 6,280 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏഴു പേരാണ് ഐസൊലേഷന്‍…

ചികിത്സയില്‍ തുടരുന്ന വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 4,753 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഏഴു പേര്‍ കോവിഡ് കെയര്‍…