കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തിന് മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് പാസ്സായ നിരവധി പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് തടസ്സം നേരിട്ടതിനാല്‍ അവര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഒരു പുതിയ ബാച്ച് (സ്ലോട്ട്)…

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുരോഗതികള്‍ അറിയിക്കുന്നതിനുമായി സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത് പോളിങ്…

തദ്ദേശ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംശയനിവാരണത്തിനും പരാതികളില്‍ പരിഹാരം കാണുന്നതിനും  ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ച്് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ ഇ.എ…

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങളായി.  പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസ്, ചുവരെഴുത്തുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 17) 776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 734 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29…

ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്  പോകുന്നത് കോവിഡ് നിയന്ത്രണം പാലിച്ചായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.…

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസിലാണ്…

പത്രിക സമര്‍പ്പണം തൊട്ട് ഫലപ്രഖ്യാപനം വരെ എല്ലാം കരുതലോടെ വരണാധികാരി ഉപവരണാധികാരിമാര്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിനായി ആശങ്കകള്‍ക്കിടയില്ലാത്ത പ്രതിരോധ നടപടികളുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍. നാമനിര്‍ദേശ…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 15) 725 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 54,070 പേരാണ് കോവിഡ് മുക്തരായി വീടുകളിലേയ്ക്ക്…