മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്ക് പരിശീലന ക്ലാസ് നല്കി. എ.ഡി.എം എന്‍.എം മെഹറലി, ഡി.ഡി. പി ഇ. രാജന്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആസിഫ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പ്രജീഷ്…
മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായിട്ടാണ് സാധനങ്ങള്‍ മലപ്പുറത്തെത്തിയത്. പെന്സിലുകള്, പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്, കറുപ്പ് സ്കെച്ച് പേനകള്‍, നീല…
കോവിഡ് നേരത്തെ കണ്ടെത്തുന്നതിനും ഗുരുതരമായ സാഹചര്യം ഒഴിവാക്കുന്നതിനും എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്, താലൂക്ക് ആശുപത്രികള്‍, ജില്ലാ…
ആദ്യദിനം പത്രിക നല്‍കിയത് ഏഴ് പേര് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ആദ്യ ദിനം (നവംബര്‍ 12) ഏഴ് പേരാണ് പത്രിക നല്‍കിയത്. ഗ്രാമ…
ജില്ലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദേശങ്ങള്‍ കര്‍ശനമായി…
വേങ്ങര-കച്ചേരിപ്പടി -കക്കാടംപുറം റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 16ന് രാവിലെ ആറ് മുതല്‍ നവംബര്‍ 25 വൈകീട്ട് ആറ് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അച്ചനമ്പലം- വേങ്ങര വഴിയും, അച്ചനമ്പലം കൂരിയാട് വഴിയും…
569 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 583 പേര്‍ക്ക് വൈറസ്ബാധ 27 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,555 പേര് ആകെ നിരീക്ഷണത്തിലുള്ളത് 71,285 പേര് മലപ്പുറം…
വിദഗ്ധ ചികിത്സയ്ക്ക് ശേഷം 661 പേര് രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേര്‍ക്ക് വൈറസ്ബാധ 29 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,599 പേര് ആകെ നിരീക്ഷണത്തിലുള്ളത്…
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്…
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരുടെ നേത്യത്വത്തില്‍…
