സംസ്ഥാന സര്‍ക്കാര്‍ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി  ആരംഭിച്ച പദ്ധതിയാണ് വയോമിത്രം. മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍/ ബ്ലോക്ക് തലങ്ങളിലാണ്  പദ്ധതി നടപ്പാക്കുന്നത്.  പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികളും വയോജന ക്ഷേമ…

കൊണ്ടോട്ടി  നിയോജക മണ്ഡലത്തിലെ ചീക്കോട് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ ശൃംഖല സ്ഥാപിക്കല്‍  പ്രവൃത്തി ജനുവരി നാല് രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഓമാനൂര്‍…

കേരള മീഡിയ അക്കാദമിയുടെ 2020 ലെ  മാധ്യമ അവാര്‍ഡുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു.എന്‍ട്രി 2021 ജനുവരി 20 വരെ സമര്‍പ്പിക്കാം.  2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ വന്നവയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.…

മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്ന കിടപ്പിലായ രോഗികളെ പരിചരിക്കുന്നതുമൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്  ആശ്വാസികരണം. പ്രതിമാസം 600 രൂപയാണ് പദ്ധതിയിലൂടെ രോഗികളെ പരിചരിക്കുന്നവര്‍ക്ക്…

വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018 -19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 480 പേര്‍ക്ക് വൈറസ്ബാധ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 5,329 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 83,285 പേര്‍മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 27)…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ 15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,313 പേര്‍ 70,555 പേര്‍ നിരീക്ഷണത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 438 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,261 പേര്‍ 71,462 പേര്‍ നിരീക്ഷണത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ 17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,446 പേര്‍ 75,337 പേര്‍ നിരീക്ഷണത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍…

മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്മലപ്പുറം പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍  ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍  കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു.…