സര്‍ക്കാര്‍ ഓഫിസുകളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഭരണ ഭാഷ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജനുവരി 18 ന്…
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ പ്രദേശത്ത് ജനകീയ മനുഷ്യച്ചങ്ങല തീര്‍ത്തു. സഹപാഠികള്‍ പോലും മയക്കുമരുന്നിന്റെ കെണിയില്‍ അറിഞ്ഞും അറിയാതെയും അകപ്പെടുന്ന സാഹചര്യത്തിലാണ്…
താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത്…
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആദ്രം മിഷനിന്റെ ഭാഗമായി ജില്ലയിലെ എട്ട് പബ്‌ളിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത്…
വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക…
ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74…